അത്രമേൽ അടുത്ത് പോയി ഞാൻ നിന്നിലേക്ക് അറിയാതെ തിരിഞ്ഞു പോയി ഞാൻ അത്രമേൽ അടുത്ത് പോയി ഞാൻ നിന്നിലേക്ക് അറിയാതെ തിരിഞ്ഞു പോയി ഞാൻ
ഒന്നുമറിയാത്ത നിഷ്കളങ്ക ചൈതന്യമേ! വാരി യെടുക്കട്ടെ നിന്നെ ഞാൻ ഒന്നുമറിയാത്ത നിഷ്കളങ്ക ചൈതന്യമേ! വാരി യെടുക്കട്ടെ നിന്നെ ഞാൻ
അവർക്കായിയെന്നും ഒഴിച്ചിടുന്ന ഇടന്നെഞ്ചിലെയൊരിടം പോലെ... അവർക്കായിയെന്നും ഒഴിച്ചിടുന്ന ഇടന്നെഞ്ചിലെയൊരിടം പോലെ...
നമ്മളുടെ മാലാഖമാര്‍, പെൺകൊടികൾ! നമ്മളുടെ മാലാഖമാര്‍, പെൺകൊടികൾ!
വീട്ടിലെ എല്ലാം അറിഞ്ഞവൾ നീയേ വീടിനെ ലോകമായി നിനച്ചവൾ നീയേ വീട്ടിലെ എല്ലാം അറിഞ്ഞവൾ നീയേ വീടിനെ ലോകമായി നിനച്ചവൾ നീയേ
ആദിയിൽ സൃഷ്ട്ടിച്ച ഏതിനും മീതെ ഈ പുണ്യ ബിംബം ആദിയിൽ സൃഷ്ട്ടിച്ച ഏതിനും മീതെ ഈ പുണ്യ ബിംബം